Tuesday, April 28, 2015

പ്രഥമാധ്യാപക യോഗം

              AEO ചാത്തന്നൂരിന്‍റെയും BRC ചാത്തന്നൂരിന്‍റെയും സമഗ്രാഭിമുഖ്യത്തില്‍ 27/04/2015 തിങ്കള്‍ രാവിലെ 10.00 മണിയ്ക്ക് ബി.ആര്‍.സി. യുടെ പരിധിയില്‍ വരുന്ന ഗവണ്‍മെന്‍റ്/എയിഡഡ സ്കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം GLPS ചാത്തന്നൂര്‍ ഹാളില്‍ വച്ച് കൂടുകയുണ്ടായി. 
               യോഗത്തില്‍ AEOയുടെ ചാര്‍ജ് വഹിക്കുന്ന സൂപ്രണ്ട് ശ്രീമതി. വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. BPO ശ്രീ. വേണു അവധിക്കാല അധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും സുപ്രധാന തീരുമാനങ്ങള്‍ കൈകൊള്ളുകയും ചെയ്തു. യോഗം ഉച്ചയ്ക്ക് 1.00 മണിയോടെ അവസാനിക്കുകയും ചെയ്തു.

No comments:

Post a Comment